Asianet News MalayalamAsianet News Malayalam

മണ്ണിനടിയില്‍ ജീവനോടെ കുഴിച്ചിട്ട നിലയില്‍ ചോരക്കുഞ്ഞ്; പൊക്കിള്‍ക്കൊടി തെറ്റായ രീതിയില്‍ മുറിച്ച നിലയില്‍

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം. യുപിയിലെ സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയില്‍ സൊനൗറ ഗ്രാമത്തില്‍ ആണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.  കുറ്റിക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെ പ്രദേശവാസികള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അങ്ങനെയാണ് മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്.