ടിക് ടോക്കിന് പകരമാകാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായായിരുന്നു ടിക് ടോക്കിന്റെ നിരോധനം. ഇതോടെ ടിക് ടോക്കിന്റെ സ്ഥാനം സ്വന്തമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളും ചില ഇന്ത്യന്‍ കമ്പനികളും. 

Video Top Stories