Asianet News MalayalamAsianet News Malayalam

ആദ്യം വിഷം കൊടുത്തു, പിന്നീട് കേബിള്‍ മുറുക്കി മരിച്ചെന്ന് ഉറപ്പുവരുത്തി; അടുപ്പം മാറി കൊലപാതകത്തിലേക്ക്

കൊല്ലത്തെ ബ്യൂട്ടീഷ്യനായ സുചിത്ര പിള്ളയെ സുഹൃത്തായ പ്രശാന്ത് കൊലപ്പെടുത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്. സൗഹൃദം നടിച്ച്  സുചിത്രയെ കൊല്ലത്തുനിന്നു പാലക്കാടെത്തിച്ച പ്രതി വിഷം കൊടുത്തശേഷം കേബിള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയായ പ്രശാന്തിനെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.