പ്രതിഷേധങ്ങൾക്കിടയിൽ റസലിങ് ചാമ്പ്യന്റെ വധശിക്ഷ രഹസ്യമായി നടപ്പാക്കി ഇറാൻ

ഇറാനിൽ റസലിങ് താരത്തെ തൂക്കിക്കൊന്നു. സുരക്ഷാ ഗാർഡിനെ കുത്തിക്കൊന്ന കേസിലാണ്  ഇരുപത്തേഴുകാരനായ നവീദ് അഫ്കാരിയെ തൂക്കിലേറ്റിയത്. 

Video Top Stories