ചന്ദ്രയാന്‍ 2 പരാജയമോ; എവിടെയാണ് വീഴ്ച സംഭവിച്ചത്?

എല്ലാ ഘട്ടത്തിലും വിജയിച്ചെങ്കിലും അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറില്‍ നിന്ന് സിഗ്നലുകളൊന്നും ലഭിച്ചില്ല. പിഴച്ചത് എവിടെയെന്ന് അറിയാന്‍ എത്ര സമയമെടുക്കും? ഡോ. വൈശാഖന്‍ തമ്പി സംസാരിക്കുന്നു.
 

Video Top Stories