ഹൈഡ്രോക്സി ക്ലോറോക്വിന് ആവശ്യക്കാരേറെ; കൊവിഡിന് ഫലപ്രദമോ ഈ മരുന്ന്

ഇപ്പോൾ ഏറ്റവും കൂടുതൽ രാജ്യങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.  കൊറോണ വൈറസ് ബാധിതരിൽ ഈ മരുന്ന് ഫലപ്രദമായി എന്ന വാർത്തകൾ പുറത്തുവന്നതോടെയാണിത്. 

Video Top Stories