'യുഡിഎഫിനേക്കാള്‍ ഭദ്രം എല്‍ഡിഎഫ്', പഞ്ചായത്തിലെ 'വിധി' കാത്ത് ജോസ് കെ മാണി

യുഡിഎഫില്‍ നിന്ന് പുറത്താക്കിയതോടെ ജോസ് കെ മാണിയുടെ ഉന്നം എല്‍ഡിഎഫ് തന്നെയെന്നാണ് സൂചന. ബാര്‍ കോഴ കേസിന് മുമ്പ് തന്നെ എല്‍ഡിഎഫുമായി സഹകരണത്തിന് ജോസ് കെ മാണിക്ക് താത്പര്യമുണ്ടായിരുന്നു. യുഡിഎഫിനേക്കാള്‍ ഭദ്രം എല്‍ഡിഎഫ് എന്ന നിലപാട് പല കമ്മിറ്റികളും അദ്ദേഹമെടുത്തതായും സൂചനകളുണ്ട്. രമേശ് ചെന്നിത്തല വിഭാഗമായി അസ്വാരസ്യങ്ങളുള്ളത് കൊണ്ടുതന്നെ തിരിച്ചുപോക്കിനും സാധ്യത കുറവാണ്. അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories