കൊവിഡ് സാമൂഹിക വ്യാപനത്തിന്‌ മുന്നില്‍ പകച്ച് നില്‍ക്കുമോ കേരളം ?

ഇനിയും ആളുകള്‍ കേരളത്തിലേക്ക് വരാനുണ്ട് . രോഗബാധിതരുടെ സംഖ്യ ഇനിയും ഉയര്‍ന്നാല്‍ കേരളം എന്തു ചെയ്യും.
പരമാവധി പരിശോധനകള്‍ നടത്തണം, ആരില്‍ എങ്ങനെ എപ്പോള്‍ നടത്തുന്നു എന്നത് പ്രധാനമാണ്. പി ആര്‍ പ്രവീണ തയ്യാറാക്കിയ റിപ്പോര്‍ട്ട്

 

Video Top Stories