സമ്പൂര്‍ണ്ണ ക്ലീന്‍ ചിറ്റ്, പക്ഷേ മോദി പറഞ്ഞതും ചെയ്തതും ശരിയോ?

മാതൃകാപ്പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒമ്പത് പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയത്. എന്നാല്‍ ഒന്‍പതിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. രണ്ട് നീതി നടപ്പാക്കുന്നതിന് പിന്നിലെന്ത്?
 

Video Top Stories