മറ്റൊരു ജഗന്നാഥനെയും ഇന്ദുചൂഢനെയും ജോസഫ് അലക്സിനെയും സമ്മാനിക്കാൻ ഷാജി കൈലാസ് മടങ്ങി വരികയാണോ?

ആറ് വർഷക്കാലമായി മലയാള സിനിമാ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. എന്നാൽ പുതിയൊരു സംഭവത്തോടെ ഷാജി കൈലാസിന്റെ മടങ്ങി വരവിനെക്കുറിച്ചാണ് ചലച്ചിത്രപ്രേമികളുടെ ചർച്ച. 
 

Video Top Stories