Asianet News MalayalamAsianet News Malayalam

പുരുഷ ഹോർമോൺ കുറവുള്ളവരിൽ കൊവിഡ് മരണ സാധ്യത കൂടുതൽ

പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ള പുരുഷന്മാരിലാണ് കൊവിഡ് മരണ സാധ്യത കൂടുതലെന്ന് പഠനങ്ങൾ. ജര്‍മ്മനിയിലെ ഒരു ആശുപത്രിയില്‍ 45 കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിലേതാണ് ഈ കണ്ടെത്തൽ. 

First Published May 18, 2020, 9:32 PM IST | Last Updated May 18, 2020, 9:32 PM IST