ആപ്പുകൾക്ക് പിന്നാലെ ചൈനീസ് ഫോണുകൾക്കും പണി കിട്ടുമോ?

രാജ്യത്ത് ടിക് ടോക്കും ഹലോയുമടക്കം 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഉയരുന്ന വലിയ  സംശയങ്ങളിലൊന്ന് ഇത് ചൈനീസ് നിർമിത ഫോണുകൾക്കും ബാധകമാകുമോ എന്നാണ്. 

Video Top Stories