ഇസ്രയേലിൽ വീണ്ടും ലോക്ഡൗൺ

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച ലോക് ഡൗൺ കർശനമാക്കുമെന്ന് ഇസ്രയേൽ. ഇന്നാരംഭിച്ച നിയന്ത്രണങ്ങൾ ഒക്ടോബർ 10 വരെ നീളുമെന്നാണ് റിപ്പോർട്ടുകൾ. സിൻഹുവ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്. 

Video Top Stories