Asianet News MalayalamAsianet News Malayalam

ശത്രുവിനെ നേരിടാൻ, സേനയ്ക്ക് കരുത്തേകാൻ

ശത്രുവിനെ നേരിടാൻ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ യൂണിറ്റ് ചൈന അതിർത്തിയിൽ സജ്ജമാക്കിയിരിക്കുകയാണ് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്.പട്രോളിം​ഗ് സംഘങ്ങൾക്കൊപ്പം നാല് നായ്ക്കൾ, ഓരോ നായയ്ക്കും രണ്ട് പരിശീലകർ എന്നിങ്ങനെയാണ് സജ്ജീകരണം. ബെൽജിയൻ മലന്വ,ജർമ്മൻഷെപ്പേ‍ഡ് ഇനങ്ങളിലെ നായ്ക്കൾക്കാണ് നിലവിൽ പരിശീലനം നൽകുന്നത്.