Asianet News MalayalamAsianet News Malayalam

1991 ആവര്‍ത്തിക്കുമെന്ന വാക്ക് പാലിച്ച് സിപിഎം; രണ്ട് പതിറ്റാണ്ടിന് ശേഷം കോന്നി ചുവന്നു

23 വര്‍ഷത്തിന് ശേഷം കോന്നി പിടിച്ചെടുത്തിരിക്കുന്നത് പത്തനംതിട്ട മലയോര മേഖലയില്‍ നിന്നെത്തിയ യുവനേതാവായ ജനീഷ് കുമാര്‍. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജനീഷ് അട്ടിമറി വിജയം നേടിയത്. അറിയാം കോന്നിയുടെ നിയുക്ത എംഎല്‍എയെ കുറിച്ച്..
 
First Published Oct 24, 2019, 4:13 PM IST | Last Updated Oct 24, 2019, 4:16 PM IST