എറണാകുളത്തെ അടിമുടി മാറ്റാന്‍ പുതിയ എംഎല്‍എ; 'പൊന്നാപുരം കോട്ടയിലെ' വിനോദ്


എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമാണ് 3750 വോട്ടിന് വിജയിച്ചു കയറിയ ടി ജെ വിനോദ്. 1982ല്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ് യുവിലൂടെയാണ് തുടക്കം.പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചതെങ്കിലും മഴ തിരിച്ചടിയായി എന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
 

Video Top Stories