'സിനിമയിലെ യുവതലമുറയെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാൻ നടപടികൾ സ്വീകരിക്കണം'; വിമർശനവുമായി ജയപ്രദ

ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജയാ ബച്ചന്റെ പരാമർശത്തെ വിമർശിച്ച് ജയപ്രദ. സമാജ് വാദി പാര്‍ട്ടി എംപി കൂടിയായ  ജയ ബച്ചന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി അംഗമായ ജയപ്രദ രംഗത്തെത്തിയത്.  

Video Top Stories