വേദയുടെ ബാഗിന് സോഷ്യല്‍ മീഡിയയുടെ നൂറ് മാര്‍ക്ക്; അച്ഛന്‍ ഒന്ന് സൂക്ഷിച്ചോളൂവെന്ന് ആരാധകര്‍

ചേട്ടൻ അദ്വൈതിന്റെ കളർഫുൾ സ്പൈഡർമാൻ ടി ഷർട്ട് കൊണ്ട് ബാഗ് ഉണ്ടാക്കിയ മകള്‍ വേദയുടെ ചിത്രമാണ് നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം ചേട്ടന്റെ ടി ഷർട്ട് അടിച്ചു മാറ്റി ബാഗ് ആക്കിയവൾ’ എന്ന അടിക്കുറിപ്പോടെയാണ് മകളുടെ പുത്തൻ ഡിസൈൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദയുടെ ക്രിയേറ്റിവിറ്റിക്ക് സോഷ്യല്‍മീഡിയ നൂറില്‍നൂറും നല്‍കി കഴിഞ്ഞു.

Video Top Stories