Asianet News MalayalamAsianet News Malayalam

കൊവിഡില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ജെന്നിഫര്‍, ആരാണ് ?

ലോകമെമ്പാടും കൊറോണ ഭീതി പടരുമ്പോള്‍ വാക്സിൻ പരീക്ഷണത്തിനായി സ്വയം സന്നദ്ധയായ ധീരവനിത 43കാരിയായ ജെന്നിഫർ. ഒരു ടെക് കമ്പനിയിലെ ഓപ്പറേഷന്‍ മാനേജറാണ് ജെന്നിഫര്‍. എല്ലാവരും നിസ്സഹായരായി ഇരിക്കുമ്പോള്‍ തന്നെക്കൊണ്ട് ഈ അവസരത്തില്‍ ഇങ്ങനെ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജെന്നിഫര്‍ പറയുന്നു. തനിക്ക് ലഭിച്ച ഈ അവസരം വലിയൊരു വിഭാഗം ആളുകളുടെ ജീവന്‍ രക്ഷിച്ചേക്കുമെന്നാണ് ജെന്നിഫറിൻറെ പ്രതികരണം. 