'കശ്മീരി വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ഫയര്‍ എക്സ്റ്റിന്‍ക്വിഷര്‍ ഇട്ടു പൊട്ടിച്ചു', ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പറയുന്നു

കശ്മീരി വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ഫയര്‍ എക്സ്റ്റിന്‍ക്വിഷര്‍ ഇട്ടു പൊട്ടിക്കുകയും മുസ്ലീം,ലെഫ്റ്റ്,അംബേദ്കറേറ്റ് വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്തതായി ജെഎന്‍യുവിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥി നൗഷാദ്. ജെഎന്‍യു ഇതുവരെ കാണാത്ത അക്രമമാണ് നടന്നതെന്നും സംഭവത്തിന് സാക്ഷിയായ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രത്യേക റിപ്പോര്‍ട്ട് കാണാം.
 

Video Top Stories