നവരാത്രി ആശംസകളുമായി അമേരിക്കൻ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ

അമേരിക്കയിലെ വിശ്വാസികൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് യുഎസ്  പ്രസിഡന്റ് സ്ഥാനാർത്ഥി  ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാഹാരിസും. ട്വിറ്ററിലൂടെയാണ് ഇരുവരും അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്  നവരാത്രി ആശംസകൾ നേർന്നത്. 
 

Video Top Stories