കണ്ടാല്‍ പഞ്ചസാര, പക്ഷേ അതിമാരക വിഷം; കൂട്ടകൊലപാതകത്തിന് ജോളിയുടെ കൂട്ട് സയനൈഡ്

ഏറ്റവും അപകടകാരിയായ വിഷമാണ് സയനൈഡ്. ഇത് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് ജോളി ആറുപേരെയും കൊലപ്പെടുത്തിയത്. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്താണ് സയനൈഡ്?
 

Video Top Stories