പൂന്തുറയില്‍ ദുരിതം വിതച്ച മലമ്പനി: 27 വര്‍ഷം മുമ്പത്തെ അനുഭവം മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

കേരളത്തിന്റെ പ്രൗഢമായ ആരോഗ്യ ഭൂപടത്തില്‍ എന്നും വെല്ലുവിളിയുര്‍ത്തുന്ന ഇടങ്ങളാണ് തിരുവനന്തപുരത്തെ തീരദേശ മേഖലകള്‍. സങ്കീര്‍ണ്ണമായ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളാണ് ഇവിയെയുള്ളത്. 1993ല്‍ ഇതു പോലൊരു പഞ്ഞ മാസത്തില്‍ പൂന്തുറയില്‍ മലമ്പനി ദുരിതം വിതച്ചു. അന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അനുഭവം എഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു പങ്കുവെയ്ക്കുന്നു.


 

Video Top Stories