യുവെന്റസിനായി കോടികൾ വെട്ടിക്കുറച്ച് റൊണാൾഡോയും സഹതാരങ്ങളും

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുവെന്റസിനെ രക്ഷിക്കാനായി പ്രതിഫലം വെട്ടിക്കുറച്ചിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. ഇതുവഴി ഏതാണ് 90 മില്യൻ യൂറോയാണ് ക്ലബിന് ലഭിക്കുക. 

Video Top Stories