കൊവിഡ്: സര്‍ക്കാര്‍ നന്നായി കൈകാര്യം ചെയ്യുന്നെന്ന് കെ സുരേന്ദ്രന്‍, വീഡിയോ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നതന്നെ് അഭിപ്രായപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories