Asianet News MalayalamAsianet News Malayalam

സ്പിരിറ്റ് നല്‍കിയ ആശുപത്രി ജീവനക്കാരിയിലേക്കും അന്വേഷണം; പൊലീസുകാരന്റെ മരണത്തില്‍ ആരെല്ലാം കുടുങ്ങും ?

കടയ്ക്കലില്‍ ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരന്‍ അഖിലിന്റെ മരണത്തില്‍ സ്പിരിറ്റ് നല്‍കിയ ആശുപത്രി ജീവനക്കാരിയിലേക്കും അന്വേഷണം. പശുവിന്റെ മുറിവില്‍ പുരട്ടാനെന്ന് പറഞ്ഞാണ് പ്രതിയായ വിഷ്ണു ഇവരുടെ കയ്യില്‍ നിന്നും സര്‍ജിക്കല്‍ സ്പിരിറ്റ് വാങ്ങിയത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച അഖിലിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊല്ലത്ത് നിന്നും ഡി ബിനോയ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.