Asianet News MalayalamAsianet News Malayalam

ഭാര്യ രക്ഷപ്പെട്ടതറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഇളയ കുട്ടിയെയുമെടുത്ത് വീട്ടിലെത്തി, നീക്കങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ

കഠിനംകുളം ബലാത്സംഗ ശ്രമക്കേസില്‍ ഭര്‍ത്താവിന്റെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ നല്‍കിയ മൊഴിയില്‍ നിന്നും ഭര്‍ത്താവിന്റെ ഗൂഢാലോചന തുടക്കം മുതല്‍ പൊലീസ് സംശയിച്ചിരുന്നു. സംശയം ശരിവയ്ക്കുന്ന തെളിവുകളും മൊഴികളുമാണ് പൊലീസിന് ഇപ്പോള്‍ ലഭിക്കുന്നത്.  