Asianet News MalayalamAsianet News Malayalam

ലഹരി മരുന്ന് വിവാദങ്ങൾക്ക് പിന്നാലെ ലൈം​ഗികാരോപണങ്ങളും,ബോളിവുഡിൽ വിവാദ മഴ

ബോളിവുഡ് നടനും,സംവിധായകനുമായ അനുരാ​ഗ് കശ്യപിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടി പായലിനെ പിന്തുണച്ച് കങ്കണ റണാവത്ത്  പറഞ്ഞ വാക്കുകൾ ഇപ്പോൾ ബോളിവുഡ് ചർച്ച ചെയ്യുകയാണ്. തന്നെ ലൈം​ഗികമായി അനുരാ​ഗ് കശ്യപ് ഉപദ്രവിക്കാൻ ശ്രമിച്ചു എന്നായിരുന്നു പായലിന്റെ പരാതി. അതിനെ പിന്തുണച്ചാണ് കങ്കണ റണാവത്ത് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. പായലിനോട് അനുരാ​ഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. അതെ സമയം അനുരാ​ഗ് കശ്യപിന് പിന്തുണയുമായി ഒരു വിഭാ​ഗം രം​ഗത്തെത്തിയിട്ടുണ്ട്. 