Asianet News MalayalamAsianet News Malayalam

'മൗനം പാലിച്ചത് തെറ്റുകാരിയായതിനാലല്ല'; തുറന്നുപറഞ്ഞ് കനിക കപൂർ

താൻ ആർക്കും കൊവിഡ് പടർത്തിയിട്ടില്ലെന്ന് രോഗ ബാധിതയായിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കനിക ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 