കൂട്ടുകുടുംബത്തില്‍ 12 രോഗികള്‍, ചക്ക തലയില്‍ വീണയാള്‍ക്ക് രോഗം; ആശങ്ക പടര്‍ത്തി കണ്ണൂരിലെ രോഗബാധ

കേരളത്തില്‍ കൊവിഡ് സാമൂഹിക വ്യാപനമായി മാറിയാല്‍ ആദ്യം സ്ഥിരീകരിക്കുന്ന ജില്ലയായി കണ്ണൂര്‍ മാറിയേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. 103 പേര്‍ ചികിത്സയില്‍ കഴിയുന്ന ജില്ലയുടെ പല മേഖലകളും ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ധര്‍മ്മടത്തെ കൂട്ടുകുടുംബത്തിലെ മുതിര്‍ന്ന അംഗമായ ആസിയയാണ് കൊവിഡിന് കീഴടങ്ങിയത്. ആശങ്കയ്ക്കിടയിലും മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവും മാസ്‌ക്കില്ലാതെ പുറത്തിറങ്ങുന്നവരും പ്രതിരോധത്തിന് ഭീഷണിയാവുന്നുണ്ട്.
 

Video Top Stories