സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ മനസ്സ് തളർന്ന് കരൺ ജോഹർ

ബോളിവുഡിലെ നെപോട്ടിസവുമായി ബന്ധപ്പെട്ട് തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മനസ്സ് തകർന്ന് സംവിധായകൻ കരൺ ജോഹർ. സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ  ആക്രമണങ്ങൾ കരണിനെ വല്ലാതെ തളർത്തിയതായും അദ്ദേഹം ആകെ അസ്വസ്ഥനായിരിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കരണിന്റെ സുഹൃത്ത്.
 

Video Top Stories