രാജ്യത്ത് കൊവിഡ് ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളില്‍ കാസര്‍കോടും! ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പുറത്ത്

കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്ത് കൊവിഡ് അപകടകരമായി മാറിയ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി. കാസര്‍കോട് പട്ടികയില്‍ ഉള്‍പ്പെട്ടു. യുപി നോയിഡയിലെ ജിബി നഗര്‍, രാജസ്ഥാനിലെ ഭില്‍വാഡ എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്‌സ്‌പോട്ടുകളി'ലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

Video Top Stories