വീട്ടിലേക്ക് പോകാൻ 'മൃതദേഹമായി'; ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടിലെത്താനായി താൻ  മരിച്ചെന്ന് വരുത്തിത്തീർത്തിരിക്കുകയാണ് ജമ്മു കശ്മീരിൽ ഒരാൾ. വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആംബുലൻസിൽ കയറി വീട്ടിലേക്ക് പോകവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Video Top Stories