Asianet News MalayalamAsianet News Malayalam

വെള്ളത്തിനടിയിൽ ഷൂട്ടിങ്; ടോം ക്രൂയിസിനെ മറികടന്ന് കേറ്റ് വിന്‍സ്‌ലെറ്റ്

വെള്ളത്തിനടിയിൽ ഏറ്റവും കൂടുതൽ സമയം ചിത്രീകരണം നടത്തിയെന്ന ടോം ക്രൂയിസിന്റെ റെക്കോഡ് തകർത്ത് കേറ്റ് വിന്‍സ്‌ലെറ്റ്‌. ഏറ്റവും അധിക നേരം വെള്ളത്തിനടിയിൽ ശ്വാസം വിടാതെ നിന്ന റെക്കോർഡാണ് അവതാർ 2 ചിത്രീകരണവുമായി ബന്ധപ്പെട്ട് കേറ്റ് തകർത്തത്. 

First Published Nov 17, 2020, 6:52 PM IST | Last Updated Nov 17, 2020, 6:52 PM IST