Asianet News MalayalamAsianet News Malayalam

എന്തുകൊണ്ടാണ് ജോസ് കെ മാണിയെ എല്‍ഡിഎഫ് തിരക്കിട്ട് സ്വാഗതം ചെയ്തത് ?

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റം എങ്ങനെയാണ് പ്രതിഫലിക്കുക.യുഡിഎഫ് സ്വഭാവമുള്ള പാര്‍ട്ടിയെ പൂര്‍ണ്ണമായും എല്‍ഡിഎഫില്‍ എത്തിക്കാന്‍ ജോസ് കെ മാണിക്ക് സാധിക്കുമോ. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ചീഫ് അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്