ഇന്ന് മാത്രം പിടികൂടിയത് 26,000 കിലോ പഴകിയ മീന്‍; ലോക്ക് ഡൗണില്‍ മലയാളിയുടെ ജീവന് വിലപറയുമ്പോള്‍


കയറ്റുമതി നിലച്ചതോടെ എത്തുന്നത് രണ്ട് മാസം വരെ പഴക്കമുള്ള മീനുകളാണ്. ഇവയില്‍ അടങ്ങിയിരിക്കുന്നത് കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കളും

Video Top Stories