കേരളത്തിന് നഷ്ടപ്പെട്ട നാലുകൊല്ലം, മനസറിഞ്ഞ പ്രതിപക്ഷം; രമേശ് ചെന്നിത്തലയുമായി പ്രത്യേക അഭിമുഖം

പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, കേരളത്തിന്റെ വികസനത്തില്‍ നാലുകൊല്ലമാണ് കെമോശം വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വന്‍കിട പദ്ധതിയുമില്ലാതെ, തലമുറകള്‍ക്ക് ഓര്‍ക്കാന്‍ ഒന്നും സംഭാവന ചെയ്യാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ കേരളത്തെ ശരിപ്പെടുത്തിയെന്നും സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും വിലയിരുത്തി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന്റെ വാര്‍ഷിക വേളയില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിപക്ഷ നേതാവുമായി നടത്തിയ പ്രത്യേക അഭിമുഖം കാണാം.
 

Video Top Stories