ഒന്നല്ല, പത്ത് വര്‍ഷം മുന്നിലാണ് കേരളം

നീതി ആയോഗ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യമേഖലയില്‍ 74.01 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ശിശുമരണങ്ങള്‍ അപൂര്‍വ്വമെന്ന് തന്നെ പറയാവുന്ന തരത്തിലാണ് കേരളത്തിലെ കണക്കുകള്‍. എന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അനുപാതത്തില്‍ കേരളം പിന്നിലാണ്.
 

Video Top Stories