കുട്ടികളുടെ സുരക്ഷയ്ക്ക് കേരള പൊലീസ് ഒപ്പമുണ്ട്; ഇന്റര്‍പോളുമായി സഹകരിച്ച് പുതിയ പദ്ധതി

കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരകളാക്കപ്പെടുന്ന കേസുകളില്‍ ഇനി കേരള പൊലീസ് ഇന്റര്‍പോളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന പൊലീസ് സേനയുമായി ഇന്റര്‍പോള്‍ ഇത്തരത്തില്‍ സഹകരിക്കുന്നത്. പൊലീസിലെ സൈബര്‍ വിദഗ്ധര്‍ക്ക് ഇന്റര്‍പോള്‍ പ്രത്യേക പരിശീലനം നല്‍കും.
 

Video Top Stories