ഇവരാണ്‌ ചന്ദ്രയാന്‌ പിന്നിലെ മലയാളികള്‍

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. മലയാളികള്‍ക്കും അത്‌ അഭിമാന നിമിഷമാണ്‌. ചന്ദ്രയാന്‍ ദൗത്യത്തിന്‌ പിന്നിലെ മലയാളികളെക്കുറിച്ചറിയാം.

Video Top Stories