കൂടുതല്‍ സൗന്ദര്യവുമായി കിയ സെല്‍റ്റോസ്; മാറ്റങ്ങള്‍ ഇങ്ങനെ


സെല്‍റ്റോസ് ആനിവേഴ്‌സറി എഡിഷന്‍ കിയ മോട്ടോര്‍സ് വിപണിയില്‍ എത്തിച്ചു. വാഹനത്തിന് ഒരു വയസ് തികഞ്ഞത് ആഘോഷമാക്കാനാണ്  ആനിവേഴ്‌സറി എഡിഷന്‍ കമ്പനി പുറത്തിറക്കിയത്

Video Top Stories