വില പ്രഖ്യാപിക്കുന്നതിന് മുമ്പ് റെക്കോഡ് ബുക്കിംഗ്; സോനറ്റ് ഒരു വിസ്മയമാകുന്നു

കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. ആന്ധ്രാ പ്രദേശില്‍ അനന്ത്പൂരിലെ  ഉല്‍പ്പാദന യൂണിറ്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. 


 

Video Top Stories