Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ടുപോയ കുഞ്ഞിന് കൊവിഡ്; പ്രതിയും കുടുംബവും പൊലീസുകാരുമടക്കം ക്വാറന്റീനില്‍

ഹൈദരാബാദിൽ തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയും കുടുംബവുമടക്കം 22  പേരെ  ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. 
 
First Published May 17, 2020, 2:48 PM IST | Last Updated May 17, 2020, 2:48 PM IST

ഹൈദരാബാദിൽ തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയും കുടുംബവുമടക്കം 22  പേരെ  ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.