Asianet News MalayalamAsianet News Malayalam

ഇരുപതിലധികം ബോഗികള്‍, നേരിട്ട് തിരഞ്ഞെടുക്കുന്ന ഹോസ്റ്റസുമാര്‍;കിമ്മിന്റെ 'പച്ചതീവണ്ടി' ഇങ്ങനെ

കിം ജോങ് ഉന്നിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായ വോൻസാനിലെ തീരദേശ റിസോർട്ടിന് സമീപമുള്ള അദ്ദേഹത്തിന്റെ സ്വകാര്യ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട നിലയിൽ ഈ തീവണ്ടിയുടെ ചിത്രങ്ങൾ അമേരിക്കയുടെ ചാര ഉപഗ്രഹങ്ങൾ കഴിഞ്ഞ ദിവസം പകർത്തുകയുണ്ടായി.  ഇരുപതിലധികം ബോഗികളുണ്ട് ഈ തീവണ്ടിക്ക്. അതിനുള്ളിൽ കോറൽ പിങ്ക് നിറമുള്ള സോഫകൾ നിരത്തിയ ലോഞ്ചുകളും.തീവണ്ടിയിൽ കിം ഹോസ്റ്റസ്സുമാരായി നേരിട്ട് നിയമിക്കുന്നവരാണ് അദ്ദേഹത്തിന്റെ 'പ്ലെഷർ ബ്രിഗേഡ്' എന്നറിയപ്പെടുന്നത്.