Asianet News MalayalamAsianet News Malayalam

ഉത്തരകൊറിയന്‍ തീരത്ത് കിമ്മിന്റെ ആഡംബര നൗകകള്‍; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്, ഒരു വിവരവുമില്ലെന്ന് യുഎന്‍ തലവന്‍

രണ്ടാഴ്ചയായി പൊതുവേദികളില്‍ വരാത്ത ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. തീവണ്ടിയുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. അതിന് പിന്നാലെയാണ് കിമ്മിന്റെ ഉല്ലാസ നൗകകളുടെയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.