ധാരാവിയുടെ കാവലാളായി കിരൺ ദിഘാവ്‌കർ; ആരാണ് ഇദ്ദേഹം

രാജ്യമിപ്പോൾ ഏറ്റവും ആശങ്കയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയിലേക്കാണ്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിൽ സമൂഹവ്യാപനത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിട്ടുള്ളത്.

Video Top Stories