ബ്രോഡ്‌വേയില്‍ ആകെ പരിശോധിച്ച 60 പേരില്‍ 12 പേര്‍ക്ക് കൊവിഡ്‌

കൂടുതല്‍ ജനസാന്ദ്രതയുള്ള മെട്രോ നഗരം, കൂടുതലാളുകള്‍ ദിവസേനയെത്തുന്ന സ്ഥലം എന്നീ നിലകളില്‍ എറണാകുളത്തെ കൊവിഡ് കണക്കുകള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. കൊച്ചി ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ രൂപപ്പെട്ട ക്ലസറ്റര്‍ സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് കൊച്ചിയെന്ന സംശയം ബലപ്പെടുത്തുന്നു.

Video Top Stories