കൊവിഡിൽ കൈത്താങ്ങായി അനുഷ്‌കയും കോലിയും; മാതൃകാപരമെന്ന് രാജ്യം

വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച വിരാട് കോലിയും അനുഷ്‌കയും പക്ഷേ തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ല. ഇതുതന്നെയാണ് കയ്യടിക്കും കാരണം. 

Video Top Stories