സൂരജിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നു; ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം നിര്‍ണായകം

കൊവിഡ് കാലത്ത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് അഞ്ചലിലെ ഉത്ര കൊലപാതകം. ഇപ്പോഴിതാ  കേസ് ആദ്യം അന്വേഷിച്ച അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. ഉത്ര കൊലക്കേസില്‍ ഇപ്പോള്‍ അന്വേഷണം എവിടെയെത്തി നില്‍ക്കുന്നു? 


 

Video Top Stories