അഞ്ജുവിന്റെ മരണത്തിന് ഉത്തരവാദിയാര്? ആരോപണങ്ങളും എതിര്‍വാദവും കേള്‍ക്കുമ്പോള്‍..

കോട്ടയത്തെ ബിരുദ വിദ്യാര്‍ത്ഥി അഞ്ജു ഷാജിയുടെ മരണം കോളേജ് അധികൃതരുടെ പീഡനം മൂലമോ? അഞ്ജു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചോ? ജൂണ്‍ ആറിന് പരീക്ഷയെഴുതി തിരിച്ചെത്താത്തതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കോളേജിന് മൂന്നുകിലോമീറ്ററകലെ മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേരളം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?
 

Video Top Stories